Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Swapna Suresh

സ്വ​പ്ന സു​രേ​ഷ് വി​വാ​ഹി​ത​യാ​യി

തി​രു​വ​ന​ന്ത​പു​രം: ന​യ​ത​ന്ത്ര ചാ​ന​ലി​ലൂ​ടെ​യു​ള്ള സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി സ്വ​പ്‌​നാ സു​രേ​ഷ് വി​വാ​ഹി​ത​യാ​യി. ​സ്വ​പ്‌​ന ത​ന്നെ​യാ​ണ് വി​വാ​ഹ വാ​ർ​ത്ത സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യി​ച്ച​ത്. ത​ന്‍റെ വി​വാ​ഹ​ജീ​വി​ത​ത്തി​നാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് വി​വാ​ഹ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വ​ച്ച് സ്വ​പ്‌​ന കു​റി​ച്ചു.

അ​തേ​സ​മ​യം വി​വാ​ഹ​ത്തെ​പ്പ​റ്റി​യു​ടെ കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ സ്വ​പ്‌​ന പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കൊ​ച്ചി നെ​ട്ടൂ​ർ വ​ട​ക്കേ പാ​ട്ടു​പു​ര​യ്ക്ക​ൽ ക്ഷേ​ത്ര​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു വി​വാ​ഹം ന​ട​ന്ന​ത്. ഒ​രു​മി​ച്ച് ജീ​വി​ക്കാ​ൻ മാ​ത്ര​മ​ല്ല ഞ​ങ്ങ​ൾ വി​വാ​ഹ ജീ​വി​തം തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഞ​ങ്ങ​ളു​ടെ കു​ട്ടി​ക​ൾ​ക്ക് സ​ത്യ​വും ബ​ഹു​മാ​ന​വും മൂ​ല്യ​ങ്ങ​ളും പ​ഠി​ക്കാ​നാ​കു​ന്ന ഒ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്ട‌ി​ക്കാ​നും ഒ​രു​മി​ച്ച് ഒ​രു ജീ​വി​തം പ​ടു​ത്തു​യ​ർ​ത്താ​നും കൂ​ടി​യാ​ണ്.

മ​ര​ണം വ​രെ ഞാ​ൻ സു​മം​ഗ​ലി ആ​യി​രി​ക്കാ​ൻ പ്രാ​ർ​ഥി​ക്ക​ണ​മെ​ന്നും സ്വ​പ്‌​ന സ​മൂ​ഹ​മാ​ധ്യ​മ​ത്തിൽ കു​റി​ച്ചു. സ്വ​പ്നാ സു​രേ​ഷി​ന്‍റെ മൂ​ന്നാം വി​വാ​ഹ​മാ​ണ് ഇ​ത്. 2000-ത്തി​ലാ​യി​രു​ന്നു  ആ​ദ്യ വി​വാ​ഹം. കൃ​ഷ്‌​ണ​കു​മാ​റാ​യി​രു​ന്നു വ​ര​ൻ. ഈ ​ബ​ന്ധം 2008ൽ ​അ​വ​സാ​നി​ച്ചു. പി​ന്നീ​ട് 2011ൽ ​ജ​യ​ശ​ങ്ക​ർ എ​ന്ന​യാ​ളെ വി​വാ​ഹം ചെ​യ്‌​തു. ഈ ​ബ​ന്ധ​വും പി​ന്നീ​ട് വേ​ർ​പി​രി​യു​ക​യാ​യി​രു​ന്നു.

Latest News

Corehub Up